ഞായർ കവിത

പ്രണയം

ദീപ ഗംഗാധരൻ

പ്രണയം

അത് പൂക്കുന്നുമില്ല

കായ്ക്കുന്നുമില്ല

വേരുറച്ചുപോയ

ഉണക്ക മരം പോലെ

എന്തൊക്കെയോ

ഓർമ്മപ്പെടുത്തി കൊണ്ട്

എന്നിൽ  നിലകൊള്ളുന്നു.


ദീപ ഗംഗാധരൻ

ജാലകക്കാഴ്ചകൾ എന്ന കവിതാ സമാഹാരം




Comments

Post a Comment

Popular Posts