കവിത

ഉന്മാദ ജന്മം 

ജയശങ്കർ

ഉന്മാദഭാവം  പൂണ്ടു നിൽക്കുന്നൊരാ ജന്മങ്ങൾ 

അവരാടുന്നു  മാത്രകൾക്കായി  ഉന്മാദനൃത്തം.... 

തകരുന്നു  നീർകുമിളകൾ പോൽ  ജീവിതങ്ങൾ 

ചിരിക്കുന്നു  കാലവും  കർമ്മസാക്ഷിയാം സൂര്യനും.....    

വെടിയുക മർത്യ,  നിൻ കാമ വെറികൾ

എരിഞ്ഞടങ്ങുകയില്ല   രോഷാഗ്നികൾ 

എങ്കിലും  ബാഷ്പാർപ്പണം  ചെയ്യണം 

ആ  ആത്മ  ശാന്തിക്കായി...... 

ജയശങ്കർ. വി

Comments

Popular Posts