കവിതത്തുളളികൾ

മിന്നൽക്കവിതകൾ

കെ. എൻ. സുരേഷ്കുമാർ 


ജൈവം, ശുദ്ധമെന്ന് 

നീ വിളിച്ചു കൂവുന്നു 

അ/വിശ്വാസം ഉള്ളിലൊതുക്കി 

പൊന്നും വിലയ്ക്ക് 

വാങ്ങുന്നു 

ഞാൻ

വിശ്വ/ത്തെ, ശ്വ/സിക്കുന്നു..

••





സ്വപ്‌നങ്ങൾ 

നടക്കാത്ത, കുഞ്ഞുങ്ങളെപ്പോലെയാണ് 

ആദ്യം നമ്മളെടുത്തു 

ഒക്കത്തു വെയ്ക്കും 

പിന്നെ തോളിൽ, തലയിൽ.. 

Comments

Popular Posts