ചിന്താമാധുരി
ജീവിതാഹ്ലാദം നേടുക
മാത്യു എസ് മങ്ങാട് കണ്ടച്ചിറ
പ്രവർത്തിതൻ ആദ്യഘടകം ചിന്ത പ്രവൃത്തിതൻ പ്രതിഫലനം കർമ്മം ആത്മവിശ്വാസം കൈവിട്ടാൽ ആകെ ജീവിത പരാജയം
സമയത്തിനാണ് പ്രാധാന്യം മനസ്സിൽ സന്തോഷവും സംതൃപ്തിയുമുണ്ടെങ്കിൽ ജീവിതം വിജയമെന്ന് പറഞ്ഞിടാം ജീവിതാഹ്ലാദം, ഹൃദയവിശാലതയാൽ നേടാം
മതങ്ങൾ പകരുന്ന വേദാന്തങ്ങളിൽ മനുഷ്യർക്കുപകാരമാം രീതിയിൽ വർത്തിക്കണം..
Comments
Post a Comment